തൃച്ചംബരം പഞ്ചവടി റസിഡന്റ്‌സ് അസോസിയേഷന്‍ വനിതാ കൂട്ടായ്മ
തളിപ്പറമ്പ്: തൃച്ചംബരം പഞ്ചവടി റസിഡന്റ്‌സ് അസോസിയേഷന്‍ വനിതാ കൂട്ടായ്മ മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു. വനിതാ കൂട്ടായ്മ ചെയര്‍പേഴ്‌സണ്‍ പ്രേമ നാരായണന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം അഡ്വ.പി.കുഞ്ഞായിഷ ഉദ്ഘാനം ചെയ്തു. തളിപ്പറമ്പ് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ … Read More
