കോവിഡ് വാക്‌സിനേഷന്‍ ജനുവരി 3 മുതല്‍–15 മുതല്‍ 18 വരെ വയസ്സുള്ളവര്‍ക്ക് വാക്‌സിന്‍
www.cowin.gov.in എന്ന പോര്‍ട്ടലില്‍ സ്വയം രജിസ്റ്റര്‍ ചെയ്യാം. കണ്ണൂര്‍: ജില്ലയില്‍ 15 മുതല്‍ 18 വയസ്സുവരെയുള്ളവര്‍ക്ക് കോവിഡ് വാക്‌സിന്‍ ലഭിക്കാനായി www.cowin.gov.in എന്ന പോര്‍ട്ടലില്‍ സ്വയം രജിസ്റ്റര്‍ ചെയ്യാം. വാക്‌സിന്‍ ജനുവരി മൂന്ന് മുതല്‍ ജില്ലയിലെ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങള്‍ … Read More
