തെരുവ്‌നായകള്‍ക്ക് വാക്‌സിനേഷന്‍ നല്‍കും-
തളിപ്പറമ്പ്: എല്ലാ തെരുവ് നായ്ക്കള്‍ക്കും വാക്‌സിനേഷന്‍ നല്‍കാനും എ.ബി.സി പദ്ധതി തളിപ്പറമ്പ് നഗരസഭയില്‍ ആരംഭിക്കാനുള്ള നടപടികള്‍ക്കായി ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനുംതളിപ്പറമ്പ് നഗരസഭയില്‍ ചേര്‍ന്ന വിവിധ വിഭാഗങ്ങളുടെ സംയുക്തയോഗം തീരുമാനിച്ചു. നഗരസഭാ വൈസ് ചെയര്‍മാന്‍ കല്ലിങ്കീല്‍ പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി … Read More