അണുവിമുക്തി വിഭാഗത്തില്‍ വാതകചോര്‍ച്ച-ടെക്‌നീഷ്യന്‍ അബോധാവസ്ഥയിലായി-

പരിയാരം: മെഡിക്കല്‍ കോളേജ് അണുവിമുക്തി വിഭാഗത്തിലെ വാതകം ചോര്‍ന്നു, ടെക്‌നീഷ്യന്‍ ആബോധാവസ്ഥയിലായി. വാതകം ശ്വസിച്ച് താഴെ വീണ് പരിക്കേറ്റ ടെക്‌നിഷ്യന്‍ വടിവേല്‍ മല്ലേശനെ(50) കണ്ണൂര്‍ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. അണുവിമുക്തിവിഭാഗത്തില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം നടന്നത്. ഈ … Read More

സര്‍ക്കാര്‍ ആശുപത്രികളില്‍ അധുനിക അണുവിമുക്തയന്ത്രങ്ങള്‍ സ്ഥാപിക്കണം-വടിവേല്‍ മല്ലേശന്‍-

പരിയാരം: കേരളത്തിലെ എല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും, ജില്ലാ-താലൂക്ക് ആശുപത്രികളിലും പഴകിയ അണുവിമുക്ത യന്ത്രങ്ങള്‍ മാറ്റി പുതിയ ആധുനിക യന്ത്രങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് കേരളാ ഗവ.ഹോസ്പിറ്റല്‍ സ്റ്ററൈല്‍ സര്‍വീസ് എംപ്ലോയീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. മാരകരോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ അണുവിമുക്തവിഭാഗത്തെ … Read More