ഡെയര്‍ ഡെവിള്‍ ഭാസ്‌ക്കരനും ജാനുവും-വളര്‍ത്തുമൃഗങ്ങള്‍-@43.
എം.ടിയുടെ ഏറ്റവും മികച്ച കഥകളിലൊന്നാണ് വളര്‍ത്തുമൃഗങ്ങള്‍. സര്‍ക്കസ് പശ്ചാത്തലത്തിലുള്ള ഈ കഥ 1981 ല്‍ ഹരിഹരന്‍ ചലച്ചിത്രമാക്കി. എം.ടി.തന്നെയാണ് തിരക്കഥയും സംഭാഷണവും എഴുതിയത്. 1981 മാര്‍ച്ച്-29 നാണ് 43 വര്‍ഷം മുമ്പ് ഇതേ ദിവസം വളര്‍ത്തുമൃഗങ്ങള്‍ റിലീസ് ചെയ്തത്. പ്രിയദര്‍ശിനി … Read More
