മസ്ജിദിനകത്ത് തൂങ്ങിമരിച്ച വസീം അക്രത്തിന്റെ മൃതദേഹം ഇന്ന് രാത്രി ജാര്‍ഖണ്ഡിലേക്ക് കൊണ്ടുപോകും
തളിപ്പറമ്പ്: മസ്ജിദിനകത്ത് തൂങ്ങിമരിച്ച ജാര്‍ഖണ്ഡ് സ്വേദശിയായ മുഅദ്ദീന്‍ വസീം അക്രത്തിന്റെ മൃതദേഹം ഇന്ന് രാത്രി 10.30 ന് ആംബുലന്‍സില്‍ ബംഗളൂരുവിലേക്ക് കൊണ്ടുപോകും. അവിടെനിന്ന് നാളെ ഉച്ചക്ക് വിമാനത്തില്‍ ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ എത്തിക്കും. തളിപ്പറമ്പ് സയ്യിദ് നഗര്‍ സി.എച്ച് റോഡിലെ ഈമാല്‍ … Read More
