വാറ്റ്-50 @ കുറ്റിയാട്ടൂര്‍, സൂപ്പിപീടിക.
തളിപ്പറമ്പ്: എക്‌സൈസ് സംഘം 50 ലിറ്റര്‍ വാഷ് കണ്ടെത്തി നശിപ്പിച്ചു. കണ്ണൂര്‍ അസിസ്റ്റന്റ് എക്‌സൈസ് കമ്മിഷണര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രിവന്റീവ് ഓഫീസര്‍ എം.വി.അഷ്‌റഫും സംഘവും കുറ്റിയാട്ടൂര്‍ സൂപ്പിപീടിക ഭാഗങ്ങളില്‍ നടത്തിയ പരിശോധനയിലാണ് ഉടമസ്ഥനില്ലാത്ത നിലയില്‍ വാഷ് കണ്ടെത്തിയത്. സിവില്‍ … Read More