ഇന്ന് കാണുമ്പോഴും ഞെട്ടിക്കും കമലഹാസന്റെ വയനാടന്‍ തമ്പാന്‍.
മലയാളത്തില്‍ ഭീകര സിനിമകള്‍ പൊതുവെ കുറവാണ്. ഭാര്‍വീനിലയം, കള്ളിയങ്കാട്ടു നീലി, ലിസ, ഇന്ദ്രിയം, അഗ്നിവ്യൂഹം, ആരതി, കല്‍പ്പനാഹൗസ് തുടങ്ങിയ സിനിമകളാണ് പെട്ടെന്ന് ഓര്‍മ്മയില്‍ വരിക. ആ ഗണത്തില്‍ പെടുത്താവുന്ന ഒരു നിത്യവസന്ത ഭീകര സിനിമയാണ് എ.വിന്‍സെന്റ് സംവിധാനം ചെയ്ത വയനാടന്‍ തമ്പാന്‍. … Read More