ആയുര്‍വേദ ഗവേഷണരംഗത്ത് വിദേശ യൂണിവേഴ്‌സിറ്റികളുമായി ധാരണാപത്രം ഒപ്പുവെക്കും-മന്ത്രി വീണ ജോര്‍ജ്.
പരിയാരം: ആയുര്‍വേദ ഗവേഷണരംഗത്ത് വിദേശ യൂണിവേഴ്‌സിറ്റികളുമായി ധാരണാപത്രം ഒപ്പുവെക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. പരിയാരം കണ്ണൂര്‍ ഗവ.ആയുര്‍വേദ കോളേജില്‍ പുതുതായി പണികഴിപ്പിച്ച ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുയായിരുന്നു മന്ത്രി. കേരളത്തിന്റെ സ്വപ്‌നപദ്ധതിയായ രാജ്യാന്തര ആയുര്‍വേദ ഗവേഷണ കേന്ദ്രം കല്യാട് … Read More
