റോഡ് പണി ഉടന്‍ ആരംഭിക്കണം-വ്യത്യസ്ത പ്രതിഷേധവുമായി മലയോര ജനത-
ചെമ്പന്തൊട്ടി: വ്യത്യസ്മായ പ്രതിഷേധവുമായി മലയോര ജനത ഒന്നടങ്കം റോഡിലിറങ്ങി. ശ്രീകണ്ഠപുരം-ചെമ്പന്തൊട്ടി-നടുവില്‍ റോഡ് ഉടന്‍ പണി ആരംഭിക്കണമെന്നാവശ്യപ്പെട്ടാണ് ഒരു മണിക്കൂര്‍ നേരം വാഹനങ്ങള്‍ റോഡിന്റെ ഇടതുവശത്ത് നിര്‍ത്തി പ്രതിഷേധിച്ചത്. കിഫ്ബിയില്‍ 48 കോടി അനുവദിച്ച റോഡ് ടെക്‌നിക്കല്‍ അനുവാദം നല്‍കി ടെണ്ടര്‍ ചെയ്ത് … Read More
