റോഡ് ടാര്‍ ചെയ്യാന്‍ പ്രതിഷേധ വാഹനപരേഡുമായി നാട്ടുകാര്‍-
തളിപ്പറമ്പ്: റോഡ് മെക്കാഡം ടാറിംഗ് നടത്താത്തതില്‍ പ്രതിഷേധിച്ച് നാട്ടുകാരുടെ പ്രതിഷേധ വാഹനപരേഡ്. അമ്മാനപാറ-പാച്ചേനി-വായാട്- തിരുവട്ടൂര്‍-തേറണ്ടി-ചപ്പാരപ്പടവ് റോഡ് ഗതാഗത യോഗ്യമാക്കണമെന്നും വര്‍ഷങ്ങള്‍ക്ക് മുന്നേ പ്രഖ്യാപിച്ചതും കിഫ്ബി മുഖേന ഫണ്ട് അനുവദിച്ചതുമായ മെക്കാഡം ടാറിംഗ് പ്രവൃത്തി ഉടന്‍ ആരംഭിക്കണമെന്നും ആ വശ്യപ്പെട്ടുകൊണ്ടാണ് പ്രദേശത്തെ നാട്ടുകാര്‍ … Read More
