ചികിത്സ കിട്ടേണ്ടത് പൗരന്റെ അവകാശമാണ്; അത് പൂര്‍ണാവസ്ഥയില്‍ സാധിച്ചിട്ടില്ല-ഗോവ ഗവര്‍ണര്‍

പഴയങ്ങാടി: ചികിത്സ കിട്ടേണ്ടത് ഒരു പൗരന്റെ അവകാശമാണെന്ന് കോടതി വിധി പ്രഖ്യാപിച്ചുവെങ്കിലും ഒരിക്കലും പ്രയോഗികമായി അത് പൂര്‍ണമായ അവസ്ഥയില്‍ സാധിച്ചിട്ടില്ലെന്ന് ഗോവ ഗവര്‍ണര്‍ പി.എസ്.ശ്രീധരന്‍ പിള്ള പറഞ്ഞു. വെങ്ങരയിലെ ജനകീയ ഡോക്ടറായിരുന്ന സി.പദ്മനാഭന്‍ അനുസ്മരണവും പദ്മനാഭന്‍ സ്മാരക പുരസ്‌കാര വിതരണ ചടങ്ങും … Read More

ചുമര്‍ചിത്ര കലയിലെ സ്ത്രീ സാന്നിധ്യം പ്രിയ ഗോപാലന് വെങ്ങര നാടിന്റെ ആദരം-

പഴയങ്ങാടി: ചുമര്‍ചിത്രകലയിലെ സ്ത്രീസാന്നിധ്യമായ തളിപ്പറമ്പിലെ പ്രിയ ഗോപാലനെ വെങ്ങര വടക്കേക്കര മലയന്‍പറമ്പ് ദേവസ്ഥാനം ആദരിച്ചു. ദേവസ്ഥാനത്ത് കിം പുരുഷനെ രൂപകല്‍പ്പന ചെയ്തതിനാണ് ആദരവ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് റിട്ടേര്‍ഡ് സീനിയര്‍ സൂപ്രണ്ട് എം പി ചന്തു ഉപഹാരം നല്‍കി. റിട്ടേര്‍ഡ് ഹെല്‍ത്ത് … Read More