മൃഗങ്ങള്‍ക്കും സഞ്ചരിക്കുന്ന ആശുപത്രിയായി–
കണ്ണൂര്‍: വളര്‍ത്തുമൃഗങ്ങളെ ചികിത്സിക്കാന്‍ ഇനി മൃഗഡോക്ടര്‍ ആധുനിക ഉപകരണങ്ങളുള്ള ആംബുലന്‍സില്‍ വീട്ടിലെത്തും. ജില്ലാ മൃഗസംരക്ഷണ വകുപ്പിന്റെ സഞ്ചരിക്കുന്ന ടെലി വെറ്ററിനറി യൂണിറ്റ് ആംബുലന്‍സ് ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഫഌഗ് ഓഫ് ചെയ്തു. മലയോരത്തടക്കം … Read More
