ക്ഷേത്രങ്ങള്‍ വിശ്വാസികളായ ഹിന്ദുക്കള്‍ക്ക് വിട്ടുകിട്ടുന്നതിനായി വി.എച്ച്.പി പ്രക്ഷോഭം തുടങ്ങും: അലോക്കുമാര്‍ ജി.
ചെറുതാഴം: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എല്ലാ ഹിന്ദുക്ഷേത്രങ്ങളുടെയും ഭരണച്ചുമതല വിശാസികളായ ഹിന്ദുക്കള്‍ക്ക് വിട്ടുകിട്ടുന്നതിനായി വിശ്വഹിന്ദു പരിഷത്ത് അഖിലേന്ത്യാ തലത്തില്‍ പ്രക്ഷോഭം ആരംഭിക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് അന്താരാഷ്ട്ര വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. അലോക് കുമാര്‍ജി പറഞ്ഞു. ശ്രീരാഘവപുരം സഭായോഗം ആസ്ഥാനമായ ചെറുതാഴം കണ്ണിശ്ശേരി കാവില്‍ … Read More
