കര്‍ഷകവിജയം സി.പി.എം സമ്മേളനനഗരിയില്‍ വിജയദിനാഘോഷം-
പഴയങ്ങാടി: സി.പി.എം ജില്ലാ സമ്മേളന നഗരിയില്‍ കര്‍ഷക വിജയദിനം ആഘോഷിച്ചു. കേക്ക് മുറിച്ചും മധുരം പങ്കിട്ടുമായിരുന്നു ആഘോഷം. കേന്ദ്രക്കമ്മിറ്റി അംഗം ഇ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷക തൊഴിലാളികളുടെ ഐക്യം ഒന്നുകൊണ്ട് മാത്രമാണ് സമരം വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക സംഘം ജില്ലാ … Read More
