വിടപറയും മുമ്പേ-വിടപറഞ്ഞിട്ട് 42 വര്‍ഷം-
സ്വവര്‍ഗാനുരാഗികളുടെ ജീവിതം വിഷയമാക്കി ഭാരതീയഭാഷകളില്‍ രചിക്കപ്പെട്ട ആദ്യത്തെ നോവലായ രണ്ടു പെണ്‍കുട്ടികള്‍ ചലച്ചിത്രമാക്കിക്കൊണ്ടാണ് 1978 ല്‍ മോഹന്‍ എന്ന സംവിധായകന്റെ തുടക്കം. രണ്ടുപെണ്‍കുട്ടികള്‍ തമ്മിലുള്ള ഊഷ്മള സ്‌നേഹത്തിന്റെ വികാരവിക്ഷുബ്ധത ആവാഹിച്ച രചന. ഇഴപിരിയാനാഗ്രഹിക്കാത്ത മട്ടില്‍ പരസ്പരം പ്രണയിച്ച സതീര്‍ത്ഥ്യരുടെ ഹൃദയവികാരങ്ങള്‍ … Read More
