സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ വിജിലന്‍സിന്റെ മിന്നല്‍ റെയിഡ് അരലക്ഷത്തിലേറെ കൈക്കൂലി പണം പിടിച്ചെടുത്തു.
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് സബ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ വിജിലന്‍സിന്റെ മിന്നല്‍ റെയിഡ് അരലക്ഷത്തിലേറെ കൈക്കൂലി പണം പിടിച്ചെടുത്തു. കാസര്‍ഗോഡ് ഡി.വൈ.എസ്.പി കെ.വി.വേണുഗോപാലിന്റെ നേതൃത്വത്തിലാണ് മിനന്ല്‍ പരിശോധന നടത്തിയത്. ഓഫീസിലെ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലിയായി നല്‍കുന്നതിന് വിവിധ ഏജന്റുമാരില്‍ നിന്നും ഡൈവിംഗ് സ്‌കൂളുകാരില്‍ നിന്നും … Read More