വിദ്വേഷ പ്രചാരണം നടത്താന്‍ യഥാര്‍ത്ഥ ഹിന്ദുവിന് സാധ്യമല്ല: വിജയ് നീലകണ്ഠന്‍
തളിപ്പറമ്പ്: പരസ്പരം സഹകരിച്ച് ജീവിക്കുന്ന മനുഷ്യര്‍ക്കിടയില്‍ വിദ്വേഷ പ്രചാരണം നടത്തുന്നത് സനാതന ധര്‍മ്മവുമായി ബന്ധപ്പെടുത്തേണ്ടതില്ലെന്നും ഒരു യഥാര്‍ത്ഥ ഹിന്ദുവിന് വിദ്വേഷ പ്രചാരണത്തിന് കഴിയില്ലെന്നും പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയ് നീലകണ്ഠന്‍. തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ നടന്ന വെറുപ്പിനെതിരെ സൗഹൃദകേരളം എന്ന പ്രമേയത്തില്‍ വിസ്ഡം … Read More