ത്യാഗരാജ-പുരന്ദരദാസ സംഗീതാരാധനയ്ക്ക് തിരിതെളിഞ്ഞു.പെരിഞ്ചല്ലൂര്‍ സംഗീത സഭ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍ ഭ്രദ്രദീപം തെളിയിച്ച് ഉല്‍ഘാടനം ചെയ്തു.
കാഞ്ഞങ്ങാട്:നാടിനെ സംഗീതസാന്ദ്രമാക്കി മൂന്നു ദിവസങ്ങളിലായി കാഞ്ഞങ്ങാട് സദ്ഗുരു ത്യാഗബ്രഹ്‌മ സംഗീതസഭയുടെ നേതൃത്വത്തില്‍ നടക്കുന്ന ശ്രീ ത്യാഗരാജ-പുരന്ദരദാസ സംഗീതാരാധനക്ക് തിരിതെളിഞ്ഞു. പെരിഞ്ചല്ലൂര്‍ സംഗീത സഭാ സ്ഥാപകന്‍ വിജയ് നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സംഗീതസഭാ പ്രസിഡന്റ് ബി.ആര്‍.ഷേണായ് അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ സര്‍വകലാശാല മുന്‍ … Read More
