നാഗസ്വര്ഗ്ഗത്തില് കട്ടുറുമ്പായി പ്ലാസ്റ്റിക്ക് വലകള്‍-
9495186663 / 7012850494 എന്നീ നമ്പറില്‍ വിളിച്ചാല്‍ റെസ്ക്യൂവേര്‍സിന്റെ സേവനം ലഭ്യമാകും. തളിപ്പറമ്പ്: ഇണ ചേരാന്‍ എത്തിയ പാമ്പുകള്‍ ഉപേക്ഷിക്കപ്പെട്ട വലയില്‍ കുടുങ്ങി. പാലകുളങ്ങര സി.വി.പ്രസന്നയുടെ വീട്ടുപറമ്പില്‍ വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് വലയിലാണ് രണ്ടര അടി നീളമുള്ള ആണ്-പെണ് വിഭാഗങ്ങളില്‍പെട്ട രണ്ട് അണലികള്‍ … Read More