വിക്രാനന്തപുരം കളിയാട്ടം നാളെ (ഏപ്രില്‍-23 )മുതല്‍ 27 വരെ-
തളിപ്പറമ്പ്: തൃച്ചംബരം ശ്രീ വിക്രാനന്തപുരം ക്ഷേത്രം കളിയാട്ട മഹോല്‍സവം നാളെ ആരംഭിക്കും, (ഏപ്രില്‍-23) ശനിയാഴ്ച്ച ഏപ്രില്‍ 27 ന് കളിയാട്ടം സമാപിക്കും. നാളെ 23 ന് ക്ഷേത്രം തന്ത്രി ഇരുവേശി പുടയൂര്‍ ഹരിജയന്തന്‍ നമ്പൂതിരിയുടെ കാകര്‍മ്മികത്വത്തില്‍ മേല്‍ശാന്തി മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരിയുടെ … Read More
