മോഹന്‍ ഗാന്ധിരാമന്റെ ആദ്യ മലയാളചിത്രം-വിമോചനസമരം @ 52.
പ്രമുഖ തമിഴ് തിരക്കഥാകൃത്തും സംവിധായകനുമായ മോഹന്‍ ഗാന്ധിരാമന്‍ സംവിധാനം ചെയ്ത മലയാളം സിനിമയാണ് 1971 ലെ വിമോചനസമരം. 1974 ല്‍ സ്വര്‍ണ്ണവിഗ്രഹം എന്ന ഒരു സിനിമ കൂടി ഇദ്ദേഹം മലയാളത്തില്‍ നിര്‍മ്മിച്ച് സംവിധാനം ചെയ്തിരുന്നു. ചിത്രകലാലയത്തിന്റെ ബാനറില്‍ സി.ജി.ഗോപിനാഥ് കഥ,തിരക്കഥ, സംഭാഷണം … Read More
