വിനോദിന്റെ സംസ്‌ക്കാരം ഇന്ന് ഉച്ചക്ക്‌ശേഷം 2 ന്
ഉദുമ: വിനോദ്കുമാറിന്റെ മരണം ക്ഷേത്രോല്‍സവത്തിന് പോയപ്പോള്‍. 20 ന് ട്രെയിന്‍തട്ടി പരിക്കേറ്റ് ചികില്‍സയിലിരിക്കെ ഇന്ന് പുലര്‍ച്ചെ പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ മരണപ്പെട്ട വിനോദ്കുമാര്‍ പാലക്കുന്ന് ഭരണിമഹോല്‍സവത്തില്‍ പങ്കെടുക്കാന്‍ പോയപ്പോഴാണ് ട്രെയിന്‍ തട്ടി പരിക്കേറ്റത്. ബാലകൃഷ്ണന്‍-മാധവി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍ ബാബു, … Read More
