കല്ലിങ്കീലിന്റെ വീഴ്ച്ചക്ക് പിന്നില്‍ അഡ്വ. വിനോദ് രാഘവന്റെ ഒറ്റയാള്‍പോരാട്ടം-
തളിപ്പറമ്പ്: കല്ലിങ്കീല്‍ പത്മനാഭന്റെ ബേങ്ക് പ്രസിഡന്റ് സ്ഥാനത്തുനിന്നുള്ള രാജിയിലേക്ക് നയിച്ചത് അഡ്വ.വിനോദ് രാഘവന്റെ നിരന്തരമായ നിയമപോരാട്ടം. ബാങ്കില്‍ നടന്ന നിയമനക്രമക്കേടുകളേക്കുറിച്ച് ഹൈക്കോടതിയില്‍ ഉള്‍പ്പെടെ പരാതിയുമായി എത്തിയ തളിപ്പറമ്പ് കോണ്‍ഗ്രസ് മണ്ഡലം സെക്രട്ടെറി കൂടിയായ വിനോദ് രാഘവന് 2018 ല്‍ നടന്ന ബാങ്ക് … Read More