വാനര വസൂരി: കേന്ദ്ര സംഘം ജില്ല സന്ദര്‍ശിച്ചു-സംഘാംഗം രോഗിയെ നേരിട്ട് കണ്ട് സംസാരിച്ചു
പരിയാരം: കണ്ണൂരില്‍ വാനര വസൂരി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ വിവരങ്ങളാരായാനും സംസ്ഥാന ആരോഗ്യ വകുപ്പിനെ സഹായിക്കാനും നിയോഗിച്ച പ്രത്യേക കേന്ദ്ര സംഘം ജില്ലയില്‍ സന്ദര്‍ശനം നടത്തി. ജില്ലാ കലക്ടര്‍, ആരോഗ്യ വകുപ്പ് അധികൃതര്‍ എന്നിവരുമായി കളക്ടറേറ്റില്‍ ചര്‍ച്ച നടത്തി. കണ്ണൂര്‍ … Read More
