പയ്യന്നൂരില്‍ എല്‍. ഡി.എഫ് സംഘര്‍ഷത്തിന് ശ്രമിക്കുന്നു-വി.കുഞ്ഞികൃഷ്ണന്‍
പയ്യന്നൂര്‍: കളങ്കിതനായ വ്യക്തി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആയതിനാല്‍ മാത്രമാണ് മല്‍സര രംഗത്ത് ഇറങ്ങിയതെന്ന് പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി.കുഞ്ഞികൃഷ്ണന്‍. പയ്യന്നൂര്‍ മണ്ഡലത്തില്‍ എല്‍.ഡി.എഫ് വ്യാപകമായി സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടത്തുന്നതായും യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ഥിയും മുന്‍ സി.പി.എം ജില്ല കമ്മിറ്റി അംഗവുമായ … Read More
