അണുവിമുക്തി കൈപ്പുസ്തകം പ്രകാശനം ചെയ്തു.

പരിയാരം: ആരോഗ്യരംഗത്ത് ഏറെ പ്രധാനപ്പെട്ട അണുവിമുക്തിയെക്കുറിച്ചുള്ള പുസ്തകങ്ങള്‍ വളരെകുറവായതിനാല്‍ ഇത് സംബന്ധിച്ച് അറിവു പകരുന്ന കൈപ്പുസ്തകത്തിന് ഏറെ പ്രസക്തിയുണ്ടെന്ന് പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ടി.കെ.പ്രേമലത. അണുവിമുക്തിയുടെ പ്രാധാന്യം വ്യക്തമാക്കി മെഡിക്കല്‍ കോളേജ് അണുവിമുക്തവിഭാഗം മേധാവിയും കേരളാ ഹോസ്പിറ്റല്‍ സ്റ്റൈറല്‍ … Read More

അണുവിമുക്തി-പുസ്തകപ്രകാശനം ഇന്ന്-

പരിയാരം: അണുവിമുക്തിയുടെ പ്രാധാന്യം വ്യക്തമാക്കി രചിച്ച കൈപ്പുസ്തകം ഇന്ന് പ്രകാശനം ചെയ്യും. കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും അണുവിമുക്തി വിഭാഗത്തില്‍ ജോലി ചെയ്യുന്ന ജീവനക്കാരെ കൂടുതല്‍ ബോധവല്‍ക്കരിക്കരിക്കുന്നതിന്റെ ഭാഗമായി കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് അണുവിമുക്തി വിഭാഗം മേധാവി മല്ലേശന്‍ വടിവേല്‍ … Read More

അണുവിമുക്തിവിഭാഗം ജില്ലാ-താലൂക്ക് ആശുപത്രികളിലേക്ക് വികേന്ദ്രീകരിക്കണം-കെ.ജി.എച്ച്.എസ്.എസ്.ഇ.എ.

പരിയാരം: കേരളത്തിലെ ജില്ലാ-താലൂക്ക് ആശുപത്രികളിലേക്ക് കൂടി അണുവിമുക്തവിഭാഗം വികേന്ദ്രീകരിച്ച് കാര്യക്ഷമമായി പ്രവര്‍ത്തിപ്പിക്കാന്‍ സംസ്ഥാന ആരോഗ്യവകുപ്പ് തയ്യാറാകണമെന്ന് കേരളാ ഗവ.ഹോസ്പിറ്റല്‍ സ്റ്റെറൈല്‍ സര്‍വീസ് എംപ്ലോയ്‌മെന്റ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് വി.മല്ലേശന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മാരകമായ രോഗാണുക്കള്‍ വര്‍ദ്ധിച്ചുവരികയും നിപ്പ, കൊറോണ വൈറസുകള്‍ മാനവരാശിയെ … Read More