കോവിഡ്-വി.എസ്.സ്വകാര്യ ആശുപത്രിയില്‍

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന് കോവിഡ് സ്ഥിരീകരിച്ചു. അദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. സന്ദര്‍ശകരെപ്പോലും അനുവദിക്കാതെ, ഒരര്‍ത്ഥത്തില്‍ ക്വാറന്റൈനിലായിരുന്നു വി.എസ്സെന്നും പരിചരിച്ച നഴ്‌സിന് കോവിഡ് പോസിറ്റീവായതിനേ തുടന്നാണ് അദ്ദേഹത്തിനും കോവിഡ് പോസിറ്റീവായെന്നും മകന്‍ വി.എ.അരുണ്‍കുമാര്‍ ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചു. വിഎസിന്റെ മകന്‍ … Read More

വി.എസ്.ആശുപത്രിയില്‍

തിരുവനന്തപുരം: മുതിര്‍ന്ന സി.പി.എം.നേതാവും മുന്‍ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയിലാണ് അദ്ദേഹത്തെ പട്ടത്തെ എസ്.യു.ടി.ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അദ്ദേഹത്തിന്റെ അരോഗ്യസ്ഥിതി വിലയിരുത്താന്‍ മെഡിക്കല്‍ബോര്‍ഡ് യോഗം ചേരുന്നുണ്ട്.