വി.ടി.വി.ദാമോദരന് ചീഫ് ജസ്റ്റിസിന്റെ പ്രശംസ. പയ്യന്നൂര്‍ പെരുമക്ക് സാക്ഷ്യം വഹിച്ച് ഇന്ത്യന്‍ ചീഫ് ജസ്റ്റിസ്.
അബുദാബി: ചീഫ് ജസ്റ്റിസിന്റെ അഭിനന്ദനങ്ങളേറ്റുവാങ്ങി വി.ടി.വി.ദാമോദരന്‍. ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം അബുദാബിയിലെത്തിയ ഇന്ത്യന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്‍.വി. രമണയാണ് ഇന്ത്യന്‍ സോഷ്യല്‍ സെന്ററില്‍ (ഐ.സ്.സി)നടത്തിയ സന്ദര്‍ശനത്തിനിടയില്‍ അദ്ദേഹത്തെ അഭിനന്ദിച്ചത്. ഇന്ത്യന്‍ സ്ഥാനപതി സഞ്ജയ് സുധിര്‍ അദ്ദേഹത്തെ പരിചയപ്പെടുത്തുന്നതിനിടയില്‍ വി.ടി.വിയാണ് തന്റെ … Read More
