വി.വി.ഗോപാലന്‍ മാസ്റ്റര്‍(71)നിര്യാതനായി-സീതീസാഹിബ് എച്ച്.എസ്.എസ് റിട്ട.ഹെഡ്മാസ്റ്ററാണ്.
തളിപ്പറമ്പ്: പരിയാരത്തെ വി.വി.ഗോപാലന്‍ മാസ്റ്റര്‍ (71) നിര്യാതനായി. തളിപ്പറമ്പ് സിതിസാഹിബ് ഹയര്‍ സൈക്കന്റി സ്‌കൂള്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററാണ്). ഭാര്യ: രമാദേവി (റിട്ട.അധ്യാപിക സീതി സാഹിബ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍). മക്കള്‍: ആനന്ദ് ഗോപാലന്‍, (ആസ്‌ടേലിയ), അരുണ്‍ ഗോപാലന്‍, (തിരുവനന്തപുരം), അര്‍ജുന്‍ ഗോപാലന്‍(അബൂദാബി). … Read More
