വി.വി.ഗോപാലന്‍ മാസ്റ്റര്‍(71)നിര്യാതനായി-സീതീസാഹിബ് എച്ച്.എസ്.എസ് റിട്ട.ഹെഡ്മാസ്റ്ററാണ്.
തളിപ്പറമ്പ്: പരിയാരത്തെ വി.വി.ഗോപാലന്‍ മാസ്റ്റര്‍ (71) നിര്യാതനായി.
തളിപ്പറമ്പ് സിതിസാഹിബ് ഹയര്‍ സൈക്കന്റി സ്‌കൂള്‍ റിട്ടയേര്‍ഡ് ഹെഡ്മാസ്റ്ററാണ്).
ഭാര്യ: രമാദേവി (റിട്ട.അധ്യാപിക സീതി സാഹിബ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍).
മക്കള്‍: ആനന്ദ് ഗോപാലന്‍, (ആസ്‌ടേലിയ), അരുണ്‍ ഗോപാലന്‍, (തിരുവനന്തപുരം), അര്‍ജുന്‍ ഗോപാലന്‍(അബൂദാബി).
മരുമക്കള്‍: വിനീത (ആസ്‌ടേലിയ), അമ്പിളി (തിരുവനന്തപുരം), ശ്രുതി (മണിക്കോത്ത്, വാരം).
സഹോദരങ്ങള്‍: പാര്‍വ്വതി (പച്ചേനി), ജാനകി (ഇരിങ്ങല്‍ ), കുഞ്ഞിരാമന്‍ (പരിയാരം), കാര്‍ത്ത്യായനി (കടന്നപ്പള്ളി), കമല (പരിയാരം), പരേതനായ വയലപ്ര വിട്ടില്‍ നാരായണന്‍.
ശവസംസ്‌ക്കാരം 29/10/2022(ശനി) രാവിലെ 11 മണിക്ക്