വി.വി.കൃഷ്ണന്‍ നായര്‍ അനുസ്മരണം.

പരിയാരം: മണ്ഡലം കോണ്‍ഗ്രസ്സ് മുന്‍ പ്രസിഡന്റ് വി.വി. കൃഷ്ണന്‍ നായര്‍ 40-ാം ചരമവാര്‍ഷികദിനാചരണത്തിന്റെഭാഗമായി പരിയാരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് കെ.സി.വിജയന്‍ ഉദ്ഘാടനം ചെയ്തു. പരിയാരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് … Read More