30 ലക്ഷത്തിന്റെ ലോകാത്ഭുതം-എവിടെ- ഡിങ്കിരിവാലന്‍മാരെ കാണാനില്ല.

തളിപ്പറമ്പ്: ഹൈടെക് സ്പീഡില്‍ ഒരുമാസം കൊണ്ട് പണിതുയര്‍ത്തുമെന്ന് പ്രഖ്യാപിച്ച ബസ് വെയിറ്റിംഗ് ഷെല്‍ട്ടര്‍ എവിടെ എന്നാണ് തളിപ്പറമ്പുകാര്‍ ഇപ്പോള്‍ ചോദിക്കുന്നത്. ഭയങ്കര സംഭവം എന്ന് ചില ഡിങ്കിരിവാലന്‍മാര്‍ ഓശാനപാടിയ വെയിറ്റിംഗ് ഷെല്‍ട്ടറിന്റെ 5 ശതമാനം പണിപോലും ഇതേവരെ പൂര്‍ത്തിയായില്ല. ആഗസ്റ്റ് 18 … Read More

തകര്‍ക്കല്‍ നമ്പര്‍ (ഫൈവ്)–കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച ബസ്‌ഷെല്‍ട്ടര്‍ അഞ്ചാംതവണയും തകര്‍ത്തു

തലശ്ശേരി: കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം അഞ്ചാം തവണയും തകര്‍ത്തു. രാത്രിയുടെ മറവില്‍ സാമൂഹ്യ വിരുദ്ധരാണെന്നാണ് ആരോപണം. സി.പി.എം.ശക്തി കേന്ദ്രമായ കുട്ടിമാക്കൂല്‍ മഠം ബസ്്‌റ്റോപ്പില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ നിര്‍മ്മിച്ച കയ്യാല ശശീന്ദ്രന്‍ സ്മാരക ബസ് ടെല്‍ട്ടറാണ് തകര്‍ക്കപ്പെട്ടത്. തൊട്ടുമുന്നിലെ … Read More