ലഹരിക്കെതിരെ ഒരു ചുമര്‍ ചിത്രം-ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
തളിപ്പറമ്പ്: തളിപ്പറമ്പ് എക്‌സൈസ് റെയ്ഞ്ച് ഓഫീസിന്റെ ആഭിമുഖ്യത്തില്‍ റെയ്ഞ്ച് പരിധിയിലെ വിവിധ സ്‌കൂളുകളിലെ വിമുക്തി ക്ലബ്ബ് അംഗങ്ങളായ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി ലഹരിക്കെതിരെ ഒരു ചുമര്‍ എന്ന ചുമര്‍ചിത്രരചനാ മത്സരം സംഘടിപ്പിച്ചു. റിട്ട. മുഖ്യാധ്യാപിക പത്മാവതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ … Read More
