പ്രഖ്യാപനത്തിന് മുമ്പേതന്നെ തൃശൂരില്‍ സുരേഷ്‌ഗോപിക്ക് വേണ്ടി ചുമരെഴുത്ത്.
തൃശൂര്‍:പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ എത്തും മുമ്പ് തന്നെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപിയ്ക്കു വേണ്ടി ചുവരെഴുത്തു തുടങ്ങി. ബിജെപി പ്രവര്‍ത്തകരാണ് പാര്‍ട്ടിയുടെ ഔദ്യോഗിക പ്രഖ്യാപനത്തിനു മുമ്പേ പ്രചാരണം തുടങ്ങിയത്. നാളെത്തെ പൊതുയോഗത്തില്‍ മോദി തൃശൂരിലെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് ബിജെപി പ്രവര്‍ത്തകരുടെ … Read More