കല്ലിങ്കീലിനെ വൈസ് ചെയര്‍മാന്‍ സ്ഥാനത്തും വേണ്ടപ്പാ-
-മാറ്റണമെന്ന് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി- തളിപ്പറമ്പ്: കോണ്‍ഗ്രസില്‍ നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട കല്ലിങ്കീല്‍ പത്മനാഭനെ ഉടന്‍ നഗരസഭാ വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കംചെയ്യണമെന്ന് തളിപ്പറമ്പ് മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയോഗം എക്യകണ്‌ഠേന ആവശ്യപ്പെട്ടു. ഇന്ന് വൈകുന്നേരം കോണ്‍ഗ്രസ് മന്ദിരത്തില്‍ ചേര്‍ന്ന മണ്ഡലം … Read More
