തളിപ്പറമ്പ് നഗരസഭ-അള്ളാംകുളം വാര്‍ഡ് വാര്‍ഡ്‌സഭ ചേര്‍ന്നു.
തളിപ്പറമ്പ്:തളിപ്പറമ്പ് നഗരസഭ വാര്‍ഡ് സഭകള്‍ ആരംഭിച്ചു. 12-ാം വാര്‍ഡായ അള്ളാംകുളത്തെ വാര്‍ഡ്‌സഭ ഫാറൂഖ് നഗര്‍ അംഗന്‍വാടിയില്‍ ചെര്‍ന്നു. വാര്‍ഡ് കൗണ്‍സിലറും നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാനുമായ എം.കെ.ഷബിതയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ നഗരസഭാ കൗണ്‍സിലര്‍ സി.മുഹമ്മദ്‌സിറാജ്, നഗരസഭാ ഉദ്യോഗസ്ഥ … Read More
