പട്ടാപ്പകല്‍ കക്കൂസ്മാലിന്യം കാക്കാത്തോടിലേക്ക് തുറന്നുവിട്ടു, പ്രതിഷേധവുമായി നാട്ടുകാര്‍ ബാംബു ഫ്രഷ് റസ്റ്റോറന്റ് വളഞ്ഞു

തളിപ്പറമ്പ്: പട്ടാപ്പകല്‍ കക്കൂസ്മാലിന്യം കാക്കാത്തോടിലേക്ക് തുറന്നുവിട്ടു, പ്രതിഷേധവുമായി നാട്ടുകാര്‍ ബാംബു ഫ്രഷ് റസ്റ്റോറന്റ് വളഞ്ഞു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ചിറവക്കിലെ ബാംബുഫ്രഷ് റസ്‌റ്റോറന്റിലെ കക്കൂസ് മാലിന്യങ്ങളാണ് തുറന്ന സ്ഥലത്തേക്ക് ഒഴുക്കിവിട്ടത്. മാലിന്യം കീഴാറ്റൂര്‍ ഭാഗത്തേക്ക് ഒഴുകിയെത്തിയതോടെ നാട്ടുകാര്‍ക്ക് കടുത്ത ദുര്‍ഗന്ധം കാരണം … Read More