ഈ നാല്‍ക്കവല അപകടക്കവല ആകരുത്-പോലീസ് ശ്രദ്ധിക്കണം
തളിപ്പറമ്പ്: തളിപ്പറമ്പ്-ഇരിട്ടി സംസ്ഥാനപാതയില്‍ പുതിയ അപകട കവല രൂപംകൊണ്ടു. അനുദിനം വികസിച്ചുവരുന്ന കേരളാ ആയുര്‍വേദ വൈദ്യശാല-വാട്ടര്‍ അതോറിറ്റി-ബദരിയാനഗര്‍ റോഡാണ് പുതിയ അപകടമേഖലയായി മാറിയിരിക്കുന്നത്. നാല് റോഡുകള്‍ കൂടിച്ചേരുന്ന ഇവിടെ അപകടങ്ങള്‍ പതിവാകുകയാണ്. ഇന്നും അവിടെ അപകടം ഉണ്ടായി. നാലുഭാഗത്തു നിന്നും മത്സരിച്ചു … Read More
