അഞ്ച് വര്‍ഷത്തെ കഠിനപ്രയത്‌നം-എല്ലാം പൂര്‍ത്തീകരിച്ചിട്ടും വാട്ടര്‍ അതോറിറ്റി മാത്രം കനിയുന്നില്ല.

കരിമ്പം.കെ.പി.രാജീവന്‍ തളിപ്പറമ്പ്: എല്ലാം റെഡിയായിട്ട് ആറ് മാസം കഴിഞ്ഞു, ജല അതോറിറ്റി മാത്രം കനിയുന്നില്ല. കടുത്ത ജലദൗര്‍ലഭ്യം നേരിടുന്ന പുഷ്പഗിരി ഗാന്ധിനഗര്‍-കരിമ്പം ഒറ്റപ്പാല നഗര്‍ പ്രദേശത്തുകാരുടെ ഏറെ നാളായുള്ള ആവശ്യപ്രകാരമാണ് വാട്ടര്‍ അതോറിറ്റി ഒറ്റപ്പാല കുന്നിന് മുകളില്‍ പുതിയ വാട്ടര്‍ ടാങ്ക് … Read More

കരിമ്പത്തെ കുടിവെള്ളക്ഷാമം പരിഹരിക്കാന്‍ പുതിയ വാട്ടര്‍ ടാങ്കിന് സ്ഥലം അനുവദിച്ചു.

തളിപ്പറമ്പ്: വിടാതെ പിടിച്ചാല്‍ വാട്ടര്‍ ടാങ്കും കൂടെ വരും എന്ന് തെളിയിച്ച് ഗാന്ധിനഗര്‍ വികസനസമിതി. കരിമ്പം പ്രദേശത്തുകാരുടെ കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ഒറ്റപ്പാലകുന്നില്‍ പുതിയ ടാങ്കിന് സ്ഥലം അനുവദിച്ചുകൊണ്ട് റവന്യൂ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. പുഷ്പഗിരി ഗാന്ധിനഗര്‍ വികസനസമിതിയുടെ നിവേദനം പരിഗണിച്ചാണ് … Read More