പറശ്ശിനിക്കടവില്‍ പുതിയ വാട്ടര്‍ ടാക്‌സി സര്‍വീസ് തുടങ്ങി
തളിപ്പറമ്പ്: ജലഗതാഗതവകുപ്പിന് അതിഥിയായി പുതിയ വാട്ടര്‍ ടാക്‌സി പറശ്ശിനിക്കടവിലെത്തി സര്‍വീസ് തുടങ്ങി. തേജസ്-മൂന്ന് എന്ന് പേരിട്ട വാട്ടര്‍ ടാക്സി ഇന്നലെ രാവിലെയാണ് അഴീക്കല്‍ ഹാര്‍ബറിലെത്തിയത് തുടര്‍ന്ന് വൈകീട്ടോടെ വളപട്ടണം പുഴയിലൂടെ പറശ്ശിനിക്കടവിലും എത്തിച്ചു. ഇന്ന് രാവിലെ സര്‍വീസ് ആരംഭിച്ചു. 2021 ജനുവരിയിലാണ് … Read More
