വാട്‌സ്ആപ്പ് ലോട്ടറി ഏജന്റുമാരായ 2 പേര്‍ അറസ്റ്റില്‍, പി.കെ.കെ. വലയിലെന്ന് സൂചന

രാജപുരം: വാട്‌സ്ആപ്പ് ലോട്ടറി ഏജന്റുമാരായ 2 പേര്‍ അറസ്റ്റില്‍. കോടോം പടിമരുത് വെള്ളരിക്കുണ്ട് ഉന്നതിയിലെ എം.രാമന്‍(55), കള്ളാര്‍ പൂടംകല്ലിലെ പറശേരിയില്‍ വീട്ടില്‍ ജോസ് ജോസഫ്(78)എന്നിവരെയാണ് രാജപുരം പ്രിന്‍സിപ്പല്‍ എസ്.ഐ.സി.പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ പിടികൂടിയത്. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ബേക്കല്‍ ഡിവൈ.എസ്.പി മനോജിന്റെ … Read More

വാട്സ്ആപ്പ് ലോട്ടറി തരംഗമാവുന്നു-കേരളാലോട്ടറി വില്‍പ്പന ഇടിഞ്ഞു.

തളിപ്പറമ്പ്: വാട്സ്ആപ്പ് ലോട്ടറി വ്യാപകമാവുന്നു, കേരളാ ലോട്ടറിയുടെ വില്‍പ്പന ഇടിഞ്ഞു. സംസ്ഥാന ലോട്ടറിക്ക് 50 രൂപയായി വില വര്‍ദ്ധിപ്പിക്കുകയും സമ്മാനങ്ങള്‍ കുറയുകയും ചെയ്തതോടെയാണ് എഴുത്ത്ലോട്ടറിയുടെ ഡിജിറ്റല്‍ പതിപ്പായ വാട്സ്ആപ്പ് ലോട്ടറി വ്യാപകമായത്. എഴുത്ത്ലോട്ടറി നടത്തുന്നവര്‍ക്കെതിരെ പോലീസ് നടപടികള്‍ ശക്തമായതിനെ തുടര്‍ന്നാണ് പുതിയ … Read More