കോര്‍ട്ട് റോഡിലെ ടാറിങ്ങ് ഇനി കാലാവസ്ഥയുടെ കയ്യില്‍-
തളിപ്പറമ്പ്: കോര്‍ട്ട് റോഡിലെ ടാറിങ്ങ് ഇന്നും നടക്കില്ല. എട്ടാംതീയതി ആരംഭിക്കുമെന്ന് പറഞ്ഞ ടാറിങ്ങ് പ്രവൃത്തി ഇനി കാവാവസ്ഥയുടെ കയ്യിലാണ്. കാലാവസ്ഥ അനുകൂലമായാല്‍ മാത്രമേ പ്രവൃത്തി നടത്തുകയുള്ളൂവെന്ന് മുന്‍സിപ്പാലിറ്റി പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ പി.പി.മുഹമ്മദ് നിസാര്‍ അറിയിച്ചു. ഏറെക്കാലമായി നാട്ടുകാര്‍ കാത്തിരുന്ന … Read More
