പുതിയ പദ്ധതികളുമായി പരിയാരം പ്രസ്‌ക്ലബ്ബ്—2022 ക്ഷേമവര്‍ഷമെന്ന് ഭാരവാഹികള്‍.
പരിയാരം: മാധ്യമ പ്രവര്‍ത്തക കൂട്ടായ്മയില്‍ സംസ്ഥാനത്തിന് മാതൃകയായ പരിയാരം പ്രസ് ക്ലബ്ബ് 2022 ക്ഷേമവര്‍ഷമായി കണ്ട് വിവിധ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നു. പൊതുജനസേവന കേന്ദ്രത്തോടൊപ്പം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജിലും ഗവ.ആയുര്‍വേദ കോളേജിലും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് അവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്ന പദ്ധതികളും … Read More