കിണറ്റില്‍ വീണ് മരിച്ചു-

പരിയാരം: മരണാനന്തരച്ചടങ്ങുകള്‍ നടക്കുന്ന ബന്ധുവീട്ടില്‍ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെ അബദ്ധത്തില്‍ കാല്‍ തെറ്റി കിണറില്‍ വീണ് അയല്‍ക്കാരന്‍ മരിച്ചു. ഉടന്‍ കരക്കെത്തിച്ചെങ്കിലും തലക്ക് ക്ഷതമേറ്റതിനാല്‍ മരണം സംഭവിച്ചു. കൈതപ്രം അണലക്കാട്ട് ഇല്ലത്തെ വിനായകന്‍ നമ്പൂതിരി(55) ആണ് മരിച്ചത്. ഇന്നലെ രാത്രി 8.45നായിരുന്നു സംഭവം. … Read More

നാട്ടുകാരുടെ സന്ദര്‍ഭോചിത ഇടപെടല്‍-കിണറ്റില്‍ വീണയാള്‍ രക്ഷപ്പെട്ടു.

തളിപ്പറമ്പ്: വീടിന്റെ ഒന്നാംനിലയില്‍ നിന്ന് കിണറ്റിലേക്ക് വീണ വയോധികനെ നാട്ടുകാരും പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തി. ഇന്നലെ രാവിലെ പത്തോടെ കീഴാറ്റൂരിലായിരുന്നു സംഭവം. കീഴാറ്റൂര്‍ വായനശാലക്ക് സമീപത്തെ കുഞ്ഞിരാമന്‍ നമ്പ്യാരാണ് അപകടത്തില്‍പെട്ടത്. വീടിന്റെ കിണറിനോട് ചേര്‍ന്ന മുറിയില്‍ അറ്റകുറ്റപ്പണികള്‍ക്കെത്തിയ തൊഴിലാളികളോട് സംസാരിക്കവെയാണ് അബദ്ധത്തില്‍ … Read More