വയനാട് ദുരന്ത മേഖലയിലെ സേവനം: വൈറ്റ് ഗാര്‍ഡിനെ ആദരിച്ചു.
തളിപ്പറമ്പ്: വയനാട് ഉരുള്‍പൊട്ടലില്‍ ഉറ്റവരും ഉടയവരും നഷ്ടപെട്ട കുടുംബങ്ങളെ ചേര്‍ത്ത് പിടിക്കുകയും, ജീവന്‍ പോലും ശ്രദ്ദിക്കാതെ നിസ്വാര്‍ത്ഥ സേവനം ചെയ്ത തളിപ്പറമ്പ് മുനിസിപ്പല്‍ വൈറ്റ് ഗാര്‍ഡ് അംഗങ്ങളെ മുസ്ലിം യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആദരിച്ചു. യൂത്ത്‌ലീഗ് തളിപ്പറമ്പ് … Read More
