കഞ്ചാവ് സഹിതം രണ്ടു പരിയാരം സ്വദേശികള്‍ പിടിയില്‍
തളിപ്പറമ്പ്: കഞ്ചാവ് കൈവശംവെച്ചതിന് രണ്ടുപേര്‍ അറസ്റ്റില്‍. പരിയാരം പുളിയൂല്‍ എല്‍ പി സ്‌കൂളിന് സമീപത്തെ കീരന്റകത്ത് വീട്ടില്‍ ഇബ്രാഹിമിന്റെ മകന്‍ കെ.മുഹമ്മദ് ശരീഫുല്‍ മദനി (30), പരിയാരം വായാട് ചുള്ളിയിലെ പണിക്കരത്ത് വീട്ടില്‍ അബുബക്കറിന്റെ മകന്‍ പി.കെ.ആശിഖ്(27) എന്നിവരെയാണ് തളിപ്പറമ്പ് എക്‌സൈസ് … Read More
