വിശപ്പില്ലാത്ത പിലാത്തറ-സമാനതകളില്ലാത്ത സേവനവുമായി പിലാത്തറ ഡോട്ട് കോം.

പിലാത്തറ: പിലാത്തറ പട്ടണത്തിലെത്തുന്നവര്‍ പണമില്ലാത്തതുകൊണ്ട് മാത്രം വിശന്നിരിക്കരുത്. പിലാത്തറ ഡോട്ട്‌കോമും ആര്‍ച്ചി കൈറ്റ്‌സ് കമ്പ്യൂട്ടര്‍ എജ്യുക്കേഷനും സംയുക്തമായാണ് ഈ പദ്ധതി ആരംഭിച്ചത്. ഒരു നേരത്തേക്കാണ് ഫ്രീഫുഡ് പദ്ധതി പ്രകാരം ആഹാരം ലഭിക്കുക. ഇതിനുവേണ്ടി പിലാത്തറയില്‍ രണ്ട് കടകളിലും ചെമ്പല്ലിക്കുണ്ടില്‍ ഒരു കടയിലുമാണ് … Read More