യഹോവയുടെ സാക്ഷികളുടെ ത്രിദിന കണ്വന്ഷന് നവംബര്‍ എട്ടിന് ആരംഭിക്കും
തളിപ്പറമ്പ്: ലോകത്തിലെ ഏറ്റവും വലിയ കണ്വെന്ഷന് സംഘാടകരായ യഹോവയുടെ സാക്ഷികള്‍ പൊതുജനങ്ങളെ ആശ്വസിപ്പിക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന, പ്രചോദനം നല്കുന്ന ഒരു പരിപാടിയുമായി തളിപ്പറമ്പിലെ ബാബില്‍ ഗ്രീന്‍സ് കണ്വെന്ഷന് സെന്ററില്‍ എത്തുന്നു. യഹോവയുടെ സാക്ഷികളുടെ ‘സന്തോഷ വാര്‍ത്ത അറിയിക്കുക’ എന്ന 2024- ലെ ത്രിദിന … Read More
