എക്‌സ്‌റേ ഫിലിമുകള്‍ കവറിലിട്ട് തന്നെ നല്‍കും-കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് ഇംപാക്ട്.
കടന്നപ്പള്ളി: കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ അടുത്ത ദിവസം മുതല്‍ എക്‌സ്‌റേ കവറിലിട്ട് നല്‍കുമെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ പറഞ്ഞു. ഇതുസംബന്ധിച്ച് കണ്ണൂര്‍ ഓണ്‍ലൈന്‍ന്യൂസ് വാര്‍ത്ത ഇന്ന് പ്രസിദ്ധീകരിച്ചിരുന്നു. സര്‍ക്കാര്‍ പ്രസില്‍ നിന്നും കവറുകള്‍ ലഭിക്കാന്‍ ബുദ്ധിമുട്ടുകള്‍ നേരിട്ടതിനെ തുടര്‍ന്നാണ് എക്‌സ്‌റേ കവറിലല്ലാതെ … Read More
